(ചമയം ഹാജാഹുസൈന്‍ രചിച്ച അരബിക്കടലിലെ കഥാഗാനങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഡ്വ.ബി.അമാനുള്ളാ, റിട്ട.ഡിസ്റ്.ജഡ്ജ് നിര്‍വ്വഹിക്കുന്നു)
(2010-11 വര്‍ഷത്തെ കലാ അക്കാദമി അവാര്‍ഡിന് അര്‍ഹരായ ശ്രീ.കെ.സി.കരീം, ശ്രീ.ചമയം ഹാജാഹുസൈന്‍, മാസ്റര്‍ ഷംവീല്‍ എന്നിവരെ ലക്ഷദ്വീപ് സാഹിത്യ സംഘം ആദരിക്കുന്നു)