പല്ലിപ്പിള്ള തീക്കാട്ടിക്ക് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം


കവരത്തി: ആദ്യ കലോല്‍സവ വേദിയില്‍ ടോലിപ്പാട്ട് ഇനത്തില്‍ മല്‍സരിച്ച കില്‍ത്താന്‍ദ്വീപ് സകൂള്‍ അവതരിപ്പിച്ച പല്ലിപ്പിള്ള തീക്കാട്ടി എന്ന പാട്ട് പ്രേഷകര്‍ ആവേഷത്തോടെയാണ് സ്വീകരിച്ചത്. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം വാര്‍ഷിക സമ്മേളനത്തില്‍ സംഘം മെമ്പര്‍ സലീം.പി.വി. എഴുതി അവതരിപ്പിച്ച നാടന്‍പ്പാട്ടാണ് പല്ലിപ്പിള്ള തീക്കാട്ടി, ഓടം തലതുറന്ന് ഓടിക്കോ ഫുവ്വാം എന്ന് തുടങ്ങുന്നത്. കലോല്‍സവത്തില്‍ ടോലിപ്പാട്ടിന് ഒന്നാം സമ്മാനം പല്ലിപ്പിള്ളക്ക് കിട്ടിയതില്‍ ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ അഭിനന്ദനങ്ങള്‍.

1 comment:

  1. pls foward this folk song to my email for study purpose. please send urgently

    ReplyDelete