പത്താംത്തരം തുല്യതാ പരീക്ഷക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു



കില്‍ത്താന്‍:; കേരളാ ഗവണ്‍മെന്റ് സാക്ഷരതാ വാഭാഗം നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷക്കുള്ള രജിസ്ട്രേഷന്‍ ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം ഓഫീസില്‍ ആരംഭിച്ചു. ഏഴാം തരം പാസായവര്‍ക്കും പത്താം തരം തോറ്റവര്‍ക്കും പത്താം തരം വിജയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇത്.

No comments:

Post a Comment