സംഘത്തിന്റെ രണ്ട് പുസ്തകങ്ങള്‍ കവരത്തിയില്‍ വെച്ച് പ്രകാശനം ചെയ്യും



കില്‍ത്താന്‍ ; ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം പുറത്തിറക്കുന്ന രണ്ട് പുസ്തകങ്ങള്‍ കവരത്തിയില്‍ വെച്ച് പ്രകാശനം ചെയ്യും. ലക്ഷദ്വീപിലെ പ്രമുഖ കഥാകാരന്‍ യു.സി.കെ.തങ്ങളുടെ കടലിലെ കഥകള്‍ എന്ന കഥാ സമാഹാരവും ഇസ്മത്ത് ഹുസൈന്‍ രചിച്ച കോലോടം എന്ന നോവലുമാണ് സംഘം പുറത്തിറക്കുന്നത്. ലക്ഷദ്വീപ് സാഹിത്യ മേകലയില്‍ പുതിയൊരു കാല്‍വെപ്പെന്ന നിലക്ക് പുറത്തിറക്കുന്ന ഈ പുസ്തകങ്ങളോട് ദ്വീപു ജനത സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment