ലക്ഷദ്വീപ് സാഹിത്യം ബ്ളോഗ്
                                ഉദ്ഘാടനം ചെയ്തു.കില്‍ത്താന്‍:
                   ലക്ഷദ്വീപ് സാഹിത്യം എന്ന ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ ഔദ്യോഗിക ബ്ളോഗ് ഡോ.സി.ജി.പൂക്കോയ ഉദ്ഘാടനം ചെയ്തു. എന്ന അഡ്രസ്സില്‍ ഇത് ലഭ്യമാണ്.
                തദവസരത്തില്‍ യു.സി.കെ.തങ്ങള്‍ കില്‍ത്താന്‍ ഗ്രാമ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ സാജിദാബീഗം, കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിമൂസ, എഴുത്തുകാരനായ സലാഹുദ്ദീന്‍ അയ്യൂബി,ഹസ്സന്‍ വാഡിയില്‍, സംഘം പ്രസിഡന്റ് ഡോ.ഹനീഫാക്കോയ, സെക്രട്ടറി ഇസ്മത്ത് ഹുസൈന്‍ സംഘം മെമ്പറന്മാരായ ഉമ്മര്‍ക്കോയ, സലീം.പി.വി, ഉമര്‍.എ.സി.എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

No comments:

Post a Comment